Newsleader – ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതി കുട്ടിയുമായി കടയില്‍ പോയി ജ്യൂസ് വാങ്ങി നല്‍കുന്നതും ഇവിടെ നിന്ന് കൂട്ടിക്കൊണ്ടുപോകുന്നതുമായ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കൊലപാതകം, ബലാത്സംഗം അടക്കം ഒന്‍പത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. .കേസില്‍ പൊലീസ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു,. പിന്നാലെ അതിവ ഗൗരവുമുള്ള കേസായി പരിഗണിച്ച് ഒക്ടോബര്‍ നാലിന് വിചാരണ ആരംഭിക്കുകയായിരുന്നു.
Latest malayalam news : English summary
The child’s body was found tied in a sack in the Aluva market area. CCTV footage was obtained of the accused going to the shop with the child, buying the juice and taking it away from there. Nine charges including murder and rape have been charged against the accused. The police quickly filed a charge sheet in the case. After that, considering it as a very serious case, the trial started on October 4.