#kalamasseryblast #dominicmartin #newsleader #yahovasakshikal
Newsleader – ഞായറാഴ്ച രാവിലെ അഞ്ചുമണിക്കു വീട്ടില്‍നിന്നു പുറത്തുപോയ മാര്‍ട്ടിനെ വീട്ടുകാര്‍ പിന്നീടു കാണുന്നതു സ്ഫോടനവിവരം വെളിപ്പെടുത്തിയുള്ള വീഡിയോയിലൂടെയാണ്. തൃശൂര്‍ സ്വദേശിയായ മാര്‍ട്ടിന്‍ കോവിഡ് കാലത്താണു പൊന്നുരുന്നി അഞ്ചുമുറിയില്‍ സ്പോക്കണ്‍ കോഴ്സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനം തുടങ്ങിയത്്. അവിടെ മാര്‍ട്ടിന്‍ ഹിന്ദിയായിരുന്നു പഠിപ്പിച്ചിരുന്നത്. ഇംഗ്ലീഷ് പഠിപ്പിക്കാന്‍ മറ്റൊരാളെ നിയോഗിച്ചു. പിന്നീട് വിദേശത്തുപോയി. രണ്ടുമാസം മുമ്പാണ് ദുബായിയില്‍നിന്നു തിരിച്ചെത്തിയത്.
Latest malayalam news : English summary
The family later saw Martin, who left the house at five o’clock in the morning on Sunday, through a video that revealed the details of the explosion. Martin, a native of Thrissur, started the institution teaching spoken courses in five rooms in Punnurunni during the Covid era. Martin taught Hindi there. Someone else was assigned to teach English. Later went abroad.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…