Newsleader – തൃശൂരിലെ അയ്യന്തോള്‍, കുട്ടനെല്ലൂര്‍, അരണാട്ടുകര, പെരിങ്ങണ്ടൂര്‍, പാട്ടുരായ്ക്കല്‍ സഹകരണ ബാങ്കുകളിലടക്കമാണ് പരിശോധന നടന്നത്. എറണാകുളത്ത് ദീപക് എന്ന വ്യവസായിയുടെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ നേരത്തെ അറസ്റ്റിലായ കിരണ്‍ എന്നയാളുടെ സുഹൃത്ത് കൂടിയാണ് ദീപക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. 5.2 കോടി രൂപയാണ് ഇയാള്‍ക്ക് കരുവന്നൂരില്‍ നിന്ന് ലഭിച്ചതെന്നാണ് വിവരം
Latest malayalam news : English summary
The inspection was conducted at Ayanthole, Kuttanelloor, Aranattukara, Peringandur and Patturaikkal Cooperative Banks in Thrissur. The ED is also conducting a search at the house of a businessman named Deepak in Ernakulam. According to reports, Deepak is also a friend of Kiran, who was arrested earlier in the Karuvannur fraud case. It is reported that he received Rs 5.2 crore from Karuvannur