Menu

Follow Us On

സി.പി.എം സ്വത്തുക്കളെക്കുറിച്ച് അന്വേഷണം

#thrissur #onlinenews #newsleader #malayalamnews #karuvannurbankscam #mmvarghese #cpimkerala

Newsleader – പാര്‍ട്ടിയുടെ ജില്ലയിലെ സ്വത്തുവിവരങ്ങള്‍ പൂര്‍ണമായും ശേഖരിക്കാനാണു നീക്കം. നിലവില്‍ 101 സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങള്‍ പാര്‍ട്ടി മറച്ചുവച്ചന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇതുള്‍പ്പടെ മുഴുവന്‍ സ്വത്തുകളുടെയും രേഖകള്‍ ഹാജരാക്കാനാണു പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന് ഇ.ഡി. നിര്‍ദേശം നല്‍കിയത്. എം.എം. വര്‍ഗീസ്, പി.കെ. ബിജു, പി.കെ. ഷാജിര്‍ എന്നിവരെ പലവട്ടം ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടെ കണ്ടെത്തലുകള്‍ തള്ളുമ്പോഴും പ്രതിരോധത്തിലാണു സി.പി.എം. നേതൃത്വം. അറസ്റ്റ് ഉള്‍പ്പടെ കടുത്ത നടപടിയിലേക്ക് ഇ.ഡി. കടന്നാല്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാണു പാര്‍ട്ടിയുടെ തീരുമാനം.

Latest malayalam news : English summary

The move is to collect the property information of the party's district completely. The ED has found that the party has concealed the details of 101 immovable and movable properties. The district secretary of the party M.M. Varghese has ED. The instruction was given. MM Varghese, P.K. Biju, P.K. Shajir was questioned several times. CPM is on the defensive even as it rejects the ED's findings. leadership

Image 28
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –