Newsleader – വൃഷണം ചതയ്ക്കല്‍ ശിക്ഷയ്ക്കിരയായ നവവരനായ യുവാവ് ഗുരുതരാവസ്ഥയിലായിരുന്നു. ബല്‍വീര്‍ സിംഗിനെതിരെ നിലവില്‍ നാലുകേസുകളാണ് ഉള്ളത്. നാലിലും തമിഴ്നാട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പൂര്‍ത്തിയായി. ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന ബല്‍വീര്‍ സിംഗിന് 2020ലാണ് ഐപിഎസ് ലഭിക്കുന്നത്. അതിനുമുമ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലായിരുന്നു ജോലി.
Latest malayalam news : English summary
The newly arrived youth was in critical condition after being punished with testicle crushing. There are currently four cases against Balveer Singh. Tamil Nadu Crime Branch’s investigation has been completed in all four cases. A charge sheet will be filed soon. Balveer Singh, who was a mechanical engineer, will get IPS in 2020. Before that he was working in Indian Oil Corporation.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…