Menu

Follow Us On

വീണ്ടും തടഞ്ഞ് എംവിഡി

#thrissur #onlinenews #newsleader #malayalamnews #robinbus #motorvehicledepartment

Newsleader – കോയമ്പത്തൂരില്‍ നിന്നുള്ള മടക്ക യാത്രയില്‍ മൈലപ്രയില്‍ വച്ചാണ് വാഹനം തടഞ്ഞത്. പൊലീസ് സന്നാഹത്തോടെ സ്ഥലത്തെത്തിയ എംവിഡി ഉദ്യോഗസ്ഥര്‍ 7500 രൂപ പിഴയടപ്പിച്ചു. പെര്‍മിറ്റിന്റെ പേരില്‍ ബസ് പരിശോധിക്കരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത് മറികടന്നാണ് എംവിഡി പരിശോധന. സംഭവത്തെ കുറിച്ച് ‘റോബിന്‍ മോട്ടോഴ്‌സ്’ എന്ന ബസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. ആയിരം വണ്ടികള്‍ ഓടിയാലും റോബിന്‍ ഓടിക്കില്ലെന്ന് സാറുമാര്‍ക്ക് വാശിയാണെന്നും എത്ര വണ്ടികള്‍ ഓടിയാലും ഇല്ലേലും റോബിന്‍ ഓടിയിരിക്കും എന്നതാണ് നമ്മുടെ തീരുമാനമെന്നും ഉടമ ഫേസ്ബുക്ക് പേജില്‍ കുറിച്ചു

Latest malayalam news : English summary

The vehicle was stopped at Mylapra on its way back from Coimbatore. The MVD officers arrived at the spot with police reinforcements and paid a fine of 7500 rupees. The Supreme Court had directed that the bus should not be inspected because of the permit. This is bypassed by the MVD test. The incident was reported on the official Facebook page of the bus called ‘Robin Motors’. Even if a thousand carts run, the sirs insist that Robin will not run

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –