Menu

Follow Us On

ലഹരി കടത്ത് വര്‍ധിക്കുന്നു

#thrissur #railwaypolice #drug #narcotic #indianrailway

newsleader – സംസ്ഥാനത്ത് വിവിധയിടങ്ങളില്‍നിന്നായി 1184.93 കിലോ കഞ്ചാവും 1931 കഞ്ചാവ് ചെടികളും ഈ വര്‍ഷം പിടികൂടി. നേരത്തെ ചരക്കുലോറികള്‍വഴിയും ബസ് വഴിയും കഞ്ചാവ് കടത്ത് വ്യാപകമായിരുന്നു. പൊലീസ് പരിശോധന ശക്തമാക്കിയതും വിവരങ്ങള്‍ ചോരുന്നതും ഇത്തരം കേസുകളുടെ എണ്ണം കുറച്ചു. മറ്റ് ജില്ലകളിലും റെയില്‍വേ സ്റ്റേഷനുകള്‍വഴി ഇത്തരം കടത്തുകള്‍ നടക്കുന്നുണ്ട്. ഇത് പിന്നീട് പല ജില്ലകളില്‍ എത്തിക്കുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കിലോകണക്കിന് കഞ്ചാവാണ് ഇത്തരം കടത്തുകളില്‍ പിടിച്ചെടുത്തിട്ടുള്ളത്

Latest malayalam news : English summary

This year, 1184.93 kg of ganja and 1931 ganja plants were seized from various places in the state. Earlier, ganja was widely smuggled through trucks and buses. The number of such cases has decreased due to increased police investigation and leaking of information. In other districts too, such smuggling is taking place through railway stations. The police have also received hints that it will be delivered to many districts later.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –