Newsleader – നാടിനാകേ നാണക്കേടുണ്ടാക്കിയ സംഭവത്തിലെ വില്ലന്‍ പിടിയിലായി. തൃശൂര്‍ പൂരത്തിനിടെ വിദേശ വനിത വ്ളോഗറെ അപമാനിച്ച പ്രതി . പാലക്കാട് ആലത്തൂര്‍ സ്വദേശി സുരേഷ് പൊലീസ് വലയിലായത് ഇന്നലെയാണ്. വിദേശ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് ആണ് ഇയാളെ പിടികൂടിയത
Latest malayalam news : English summary
The villain of the incident that brought shame to the nation was caught. Accused insulted foreign woman vlogger during Thrissur Pooram. Suresh, a native of Alathur, Palakkad, was caught by the police yesterday. He was arrested by the Thrissur East Police on the basis of a complaint filed by a foreign woman