Menu

Follow Us On

കസ്റ്റഡിയിലെടുത്തു

#keralapolice #goondaattack #newsleader #malayalamnews

Newsleader – നടുറോഡില്‍ പരാക്രമം നടത്തിയ ഗുണ്ടയെ ഒടുവില്‍ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. തൃശൂര്‍ പുത്തന്‍പീടികയിലാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വെങ്കിടങ്ങ് സ്വദേശി സിയാദാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് സംഘത്തിന് നേരെ അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ കത്തിവീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് അന്തിക്കാട് പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്.

Latest malayalam news : English summary

The goon, who had committed acts of violence in the middle of the road, was finally subdued by the police through the use of force. The incident took place in Thrissur’s Puthanpeethika. An atmosphere of terror was created by Siyad, a native of Venkitang, accused in several criminal cases. He hurled insults at the police team and threatened them with a knife. Finally, the Anthikkad police subdued him and took him into custody.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –