ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള സര്‍വകലാശാലാ നിയമഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്നുറപ്പിച്ച ഗവര്‍ണര്‍, തുടര്‍നടപടി എന്താവണമെന്ന് നിയമോപദേശം തേടിയതാണ് പുതിയ സംഭവം. ഭരണഘടനയുടെ അനുച്ഛേദം 200പ്രകാരം രാഷ്ട്രപതിക്ക് ബില്ല് അയയ്ക്കുന്നതില്‍ തെറ്റുണ്ടോയെന്നാണ് ഗവര്‍ണര്‍ നിയമോപദേശകനോട് ആരാഞ്ഞത്. ഒപ്പിടാതെ ബില്ല് രാജ്ഭവനില്‍ തടഞ്ഞുവച്ചാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം