Newsleader – ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി വധൂവരന്മാര്ക്ക് അനുഗ്രഹം നല്കി ആശംസനേര്‍ന്നു. താരങ്ങള്‍ പുലര്‍ച്ചെ ഗുരുവായൂരിലെത്തി . മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഖുഷ്ബു തുടങ്ങി നിരവധി താരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. സുരേഷ് ഗോപിയുടെ കുടുംബവും വരന് ശ്രേയസ് മോഹനും രാവിലെ തന്നെ എത്തിയിരുന്നു.
Latest malayalam news : English summary
The Prime Minister attended Bhagya Suresh Gopi's wedding and blessed the bride and groom. The stars reached Guruvayur in the morning. Mammootty, Mohanlal, Jayaram, Dileep, Khushbu and many other stars visited the temple. Suresh Gopi's family and groom Shreyas Mohan had arrived early in the morning.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം