നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ വീട്ടമ്മമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നൂറു ജനകീയ പ്രതിഷേധക്കടകള്‍ തുറക്കാന്‍ യുഡിഎഫ്. നാളെ രാവിലെ പത്തിനു തെക്കേ ഗോപുരനടയിലാണ് പ്രതീകാത്മക പ്രതിഷേധക്കടകള്‍ തുറക്കുക. സാധനങ്ങള്‍ വാങ്ങാനെത്തുന്ന വീട്ടമ്മമാര്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും. വിഭവസമാഹരണം ഡി.സി.സി.ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗ്ഗീസ് കൗണ്‍സിലര്‍ ലീല ടീച്ചര്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം