Menu

Follow Us On

തൃശൂര്‍ ജില്ല കോണ്‍ഗ്രസ്സില്‍ പ്രശ്‌നം

ഡി.സി.സി പുന:സംഘടനയില്‍ ഭാരവാഹികളുടെ എണ്ണം ചുരുക്കാന്‍ ലക്ഷ്യമിട്ട് പട്ടിക തയ്യാറാക്കാന്‍ സമിതിയെ നിയോഗിച്ചിരിക്കയാണിപ്പോള്‍. എണ്ണം ചുരുക്കുകയെന്നത് കീറാമുട്ടിയാണെങ്കിലും അമ്പതില്‍ താഴെയെങ്കിലും എത്തിക്കുകയാണ് സമിതിയുടെ ലക്ഷ്യം.അതിനിടെ കെ.പി.സി.സി സെക്രട്ടറിമാര്‍ നിലവില്‍ ഇല്ലെന്നിരിക്കെ ഇപ്പോഴും ആ സ്ഥാനത്തിന്റെ പേര് പറഞ്ഞ് പലരും സ്റ്റേജുകളില്‍ കയറിക്കൂടുകയാണെന്ന് കഴിഞ്ഞ ദിവസം ചുമട്ടു തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനത്തില്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി തുറന്നടിച്ചിരുന്നു. രമേശ് ചെന്നിത്തല ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു ഐ.എന്‍.ടി.യുസി നേതാവിന്റെ വിമര്‍ശനം.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –