Menu

Follow Us On

അവസാന സമ്പൂര്‍ണ്ണ ബജറ്റ്

രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണുള്ളത്. വികസനപദ്ധതികള്‍ ഏറെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ആദായ നികുതിയില്‍ ഇളവുമായാണ് ബജറ്റ് പ്രഖ്യാപനം. ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. ഏഴ് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്ല

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –