Menu

Follow Us On

രാഹുല്‍ ഗാന്ധിയുടെ യാത്ര നല്‍കിയ ഊര്‍ജത്തില്‍

രാഹുല്‍ ഗാന്ധിയുടെ യാത്ര നല്‍കിയ ഊര്‍ജത്തില്‍ലാണ് കോണ്‍ഗ്രസ്. ഗാന്ധി സ്മൃതിദിനത്തില്‍ തൃശൂരില്‍ ജോഡോയാത്രയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പതാകഉയര്‍ത്തലും പ്രകടനവും ഉണ്ടായി. അന്തച്ഛിദ്രങ്ങള്‍ മറന്ന് രാഷ്ട്രീയത്തില്‍ കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയും ആവേശവുമാണ് പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയുള്ള സഞ്ചാരമാണ് ഭാരത് ജോഡോ യാത്രയുടെ വിജയത്തിന് കാരണമെന്ന് ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ പറഞ്ഞു. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ സംഘപരിവാര്‍ എത്ര ശ്രമിച്ചാലും നടക്കില്ലെന്നും ജോസ് വള്ളൂര്‍ പറഞ്ഞു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –