കേന്ദ്രത്തെ വിമര്‍ശിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത് എന്നതിനാല്‍ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രശ്രമമെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
വിമര്‍ശിക്കുന്ന ഇടങ്ങളില്‍ വികസനം വേണ്ട എന്നാണ് കേന്ദ്ര നിലപാട്. കേന്ദ്രസര്‍ക്കാര്‍ വാക്കാല്‍ ഫെഡറല്‍ തത്വം പറയുന്നുണ്ടെങ്കിലും പ്രയോഗത്തില്‍ അതില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.