അടിക്കു തിരിച്ചടിയാണ് പി ജയരാജന്റെ നയംമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ക്കറിയാം. അവസരത്തിനുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. കൃത്യമായ അവസരത്തില്‍ കൃത്യയിടത്തില്‍ത്തന്നെ പ്രഹരം ഏല്‍പ്പിച്ചതോടെ രണ്ടു കാര്യങ്ങള്‍ വ്യക്തമായി. പി ജയരാജന്റെ ശക്തിയും ജനപിന്തുണയും. അതുകൊണ്ടു കൂടിയാണ് സാധാരണക്കാരായ ജനങ്ങള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നതും. ജനപിന്തുണ ചില സിപിഎം നേതാക്കളെ കുറച്ചൊന്നുമല്ല അങ്കലാപ്പിലാക്കുന്നത്. തിരഞ്ഞെടുപ്പുകളില്‍ സീറ്റ് നിഷേധിച്ചും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് ഒതുക്കി മാറ്റിയുമൊക്കെ നേതൃത്വം അവഗണിച്ചതിനു കാരണം ജനപിന്തുണ തന്നെ. പി ജയരാജന് അനുകൂലമായുള്ള ജനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംശയത്തോടെയാണ് നേതാക്കള്‍ കണ്ടത്.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…