Menu

Follow Us On

ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടും

#thrissur #onlinenews #newsleader #malayalamnews #keralagovernor #arifmuhammedkhan #legislative_assembly

Newsleader – കഴിഞ്ഞയാഴ്ച ഗവര്‍ണര്‍ ഇടുക്കിയിലെത്തിയപ്പോള്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ നടത്തിയിരുന്നു. ബില്‍ ഒപ്പിടുകയോ തിരിച്ചയയ്ക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങിയിരുന്നു. ഇതോടെയാണ്, സെപ്തംബറില്‍ പാസാക്കിയ ബില്ലിന് ഗവര്‍ണര്‍ അനുമതി നല്‍കുന്നത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാവുമെന്നാണ് സര്‍ക്കാര്‍ വാദം. ബില്ലില്‍ രണ്ടു വട്ടം ഗവര്‍ണര്‍ വിശദീകരണം തേടിയെങ്കിലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

Latest malayalam news : English summary

Last week when the Governor came to Idukki, the LDF staged a hartal. The LDF was about to approach the Supreme Court demanding that the bill be signed or sent back. With this, the governor gives approval to the bill passed in September. The government claims that all the land problems in Idukki will be solved. The governor sought an explanation on the bill twice, but the government did not provide it.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –