Menu

Follow Us On

എഴുതുന്നു.. മായ്ക്കുന്നു..വീണ്ടും എഴുതുന്നു

#thrissur #loksabhaelection2024 #newsleader #malayalamnews #sureshgopi #tnprathapan #narendramodi

Newsleader – പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിനു പിന്നാലെയാണ് സിറ്റിങ് എംപിയായ പ്രതാപനായി ഗുരുവായൂരിനടുത്തുള്ള എളവള്ളിയില്‍ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. നേരത്തെ ടി.എന്‍.പ്രതാപനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വെങ്കിടങ്ങ് കവലയില്‍ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ പ്രതാപന്‍ നേരിട്ട് ഇടപെട്ട് ഇതു നീക്കി. പ്രഖ്യാപനം ഉണ്ടാകാതെ പേരെഴുതരുതെന്ന് നിര്‍ദേശം നല്‍കിയതായിരുന്നു ടി എന്‍ പ്രതാപന്‍ അതിനിടെയാണ് വീണ്ടും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

Latest malayalam news : English summary

After Prime Minister Narendra Modi's visit to Guruvayur, sitting MP Pratap Nai's mural appeared in Elavalli near Guruvayur. Earlier, a graffiti appeared at Venkitang Kavala asking for the victory of TN Prathapan. Later, Pratapan directly intervened and removed this.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –