Menu

Follow Us On

തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കും

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഈ മാസം 23ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഫെബ്രുവരി 10 വരെയാണ് സമ്മേളനം. 24ന് സഭ സമ്മേളിക്കില്ല. 25, ഫെബ്രുവരി 1, 2 തീയതികളിലായി ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച. ഫെബ്രുവരി മൂന്നിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബഡ്ജറ്റ് അവതരിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബഡ്ജറ്റാണിത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –