Menu

Follow Us On

ഗുരുദാസന് സഖാക്കളുടെ സ്‌നേഹ വീട്

കൊല്ലം ജില്ല സെക്രട്ടറി, പത്ത് വര്‍ഷം എം.എല്‍.എ, വി.എസ് മന്ത്രിസഭയില്‍ അഞ്ചുവര്‍ഷം തൊഴില്‍-എക്സൈസ് മന്ത്രി, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്നിങ്ങനെ വിവിധ പദവികളിലിരുന്ന് നിരവധി പാവങ്ങള്‍ക്ക് വീട് അനുവദിച്ചപ്പോഴും സ്വന്തമായൊരു വീട് അദ്ദേഹം ആലോചിച്ചതേയില്ല. കിളിമാനൂരിന് സമീപം പുളിമാത്ത് പഞ്ചായത്തില്‍ കാരേറ്റ് പേടികുളത്ത് ഗുരുദാസെന്റ ഭാര്യ ലില്ലിക്ക് ഓഹരിയായി ലഭിച്ച പത്ത് സെന്റ് ഭൂമിയിലാണ് 37 ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മിച്ചത്. എവിടെ താമസിച്ചാലും ഗുരുദാസന്റെ വിലാസം ‘പൗര്‍ണമി, ഈസ്റ്റ് പട്ടത്താനം കൊല്ലം’ എന്നായിരുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –