ബിനി ടൂറിസ്റ്റ് ഹോം പൊളിക്കല്‍ വിജിലന്‍സ് അന്വേക്ഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് കോര്‍പ്പറേഷന്‍ മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച് കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ബിനി ടൂറിസ്റ്റ് ഹോം പൊളിക്കല്‍ ഗൂഡാലോചന നടന്നത് സി.പി.എം ഓഫീസിലാണെന്ന്ന്നും നിയമവിരുദ്ധമായ ഉത്തരവുകളുടെയും തീരുമാനങ്ങളുടെയും ഘോഷയാത്രയാണ് ഷോപ്പിംഗ് ഫസ്റ്റവലിന്റ മറവില്‍ കോര്‍പ്പറേഷനില്‍ നടന്നതെന്നും എ.പ്രസാദ് പറഞ്ഞു.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം