newsleaderchannel
ഡി.സി.സി പുന:സംഘടനയില്‍ ഭാരവാഹികളുടെ എണ്ണം ചുരുക്കാന്‍ ലക്ഷ്യമിട്ട് പട്ടിക തയ്യാറാക്കാന്‍ സമിതിയെ നിയോഗിച്ചിരിക്കയാണിപ്പോള്‍. എണ്ണം ചുരുക്കുകയെന്നത് കീറാമുട്ടിയാണെങ്കിലും അമ്പതില്‍ താഴെയെങ്കിലും എത്തിക്കുകയാണ് സമിതിയുടെ ലക്ഷ്യം.അതിനിടെ കെ.പി.സി.സി സെക്രട്ടറിമാര്‍ നിലവില്‍ ഇല്ലെന്നിരിക്കെ ഇപ്പോഴും ആ സ്ഥാനത്തിന്റെ പേര് പറഞ്ഞ് പലരും സ്റ്റേജുകളില്‍ കയറിക്കൂടുകയാണെന്ന് കഴിഞ്ഞ ദിവസം ചുമട്ടു തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനത്തില്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി തുറന്നടിച്ചിരുന്നു. രമേശ് ചെന്നിത്തല ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു ഐ.എന്‍.ടി.യുസി നേതാവിന്റെ വിമര്‍ശനം.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…