പൊട്ടിത്തെറിയുടെ വക്കിലാണ് കേരളത്തില്‍ കോണ്‍ഗ്രസ്സ്. പൊട്ടിത്തെറിയുടെ ഗുണഫലങ്ങള്‍ നോക്കി നേതാക്കളും. ലോകസഭ തെരഞ്ഞെടുപ്പ് അടുത്തുവരവേ കലങ്ങിയ കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ നേട്ടമാക്കുന്നവര്‍ ആരൊക്കെയാവും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.