Menu

Follow Us On

പോപ്പുലര്‍ ഫ്രണ്ട് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി

കേരളത്തില്‍ നടന്ന മൂന്ന് കൊലപാതകങ്ങളെക്കുറിച്ചും കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സഞ്ജിത്ത്, അഭിമന്യു, ബിപിന്‍ എന്നിവരുടെ കൊലപാതകത്തെക്കുറിച്ചാണ് ഉത്തരവില്‍ പറയുന്നത്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് സര്‍ക്കാരുകള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശുപാര്‍ശ ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –