കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന യോഗത്തില്‍ പാര്‍ട്ടി പദവിയിലുള്ള ഏറെ പേരെ മറികടന്ന് സുരേഷ് ഗോപിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയതിനെ കൗതുകത്തോടെ വീക്ഷിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. ഗോപിയുടെ പ്രസംഗം അതിന് അടിവരയിടുകയും ചെയ്തു.