ബ്രഹ്‌മപുരം തീപിടിത്തം മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന വന്‍ അഴിമതിയുടെ പരിണതഫലമെന്ന് ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് അതീവ ഗുരുതരമായ ആരോപണം ജാവദേക്കര്‍ ഉന്നയിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് സ്ഥലം സന്ദര്‍ശിച്ച് നടപടികൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം