politics

മറ്റ് ക്ഷേത്രങ്ങളിലെ പൂജകളില്‍ പങ്കെടുക്കും

#thrissur #onlinenews #newsleader #malayalamnews #ayodhyarammandir #rahulgandhi #pranpratistha

Newsleader – ഉദ്ധവ് താക്കറേ നാസിക്കിലെ ശ്രീരാമക്ഷേത്രമായ കാലാറാം ക്ഷേത്രത്തിലെ മഹാ ആരതിയിലും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള് ഹനുമാന് ചാലീസ ചൊല്ലി ദില്ലിയിലെ ഹനുമാന് ക്ഷേത്രത്തില് ദര്ശനം നടത്താനുമാണ് പദ്ധതി. മോദിയും ആര്എസ്എസും പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയ ചടങ്ങാക്കി മാറ്റുന്നുവെന്ന വിമര്‍ശനം ഉന്നയിച്ചാണ് അയോധ്യയില് നിന്ന് നേതാക്കള്‍ മാറി നില്ക്കുന്നത്. അതേസമയം ഉത്തര്പ്രദേശ് മുന്‍ പിസിസി അധ്യക്ഷന് നിര്മ്മല് ഖത്രി ഹൈക്കമാന്ഡ് നിര്ദ്ദേശം മറികടന്ന് പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും.

Latest malayalam news : English summary

Uddhav Thackeray is scheduled to perform the Maha Aarti at Kalaram Temple, the Sri Rama Temple in Nashik, and Chief Minister Arvind Kejriwal will perform darshan at the Hanuman Temple in Delhi with the Hanuman Chalisa. The leaders are staying away from Ayodhya amid criticism that Modi and the RSS are turning the dedication ceremony into a political ceremony.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

8 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

8 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

8 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

8 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

8 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

8 months ago