കോണ്‍ഗ്രസ്സില്‍ വിവാദങ്ങള്‍ കത്തിപടരുമ്പോള്‍ യുദ്ധത്തിനില്ലെന്ന് അറിയിച്ച് രമേശ് ചെന്നിത്തല . വിവാദങ്ങള്‍ മാറ്റിവെച്ച് പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടെതെന്ന് മുന്‍.കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ പറയണം. വിവാദങ്ങള്‍ക്ക് പിറകെ താനില്ലെന്നും ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.