newsleaderchannel
ജനങ്ങളെ ദുരിതത്തിലാക്കുന്ന കടുത്ത നികുതി നിര്‍ദ്ദേശങ്ങള്‍ എല്ലാം തന്നെ നടപ്പായി. ഇന്ധനസെസ് ഒരു രൂപ കുറയ്ക്കാന്‍ ഇടതുമുന്നണി തലത്തില്‍ ആലോചന വന്നിരുന്നു. എന്നാല്‍ പ്രതിപക്ഷം സഭാതലത്തില്‍ നടത്തിയ സത്യഗ്രഹവും പ്രതിഷേധവും കാരണമാണ് ഇന്ധനസെസ് കുറച്ചത് എന്ന് വരുന്നത് പ്രതിപക്ഷത്തിനു നേട്ടവും ഭരണപക്ഷത്തിനു കോട്ടവും ആവും എന്ന വിലയിരുത്തല്‍ വന്നു. അതോടെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പിലാക്കാന്‍ ഭരണതലത്തില്‍ തീരുമാനം വന്നു. അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തപ്പോള്‍ ഈ അധികഭാരവും ജനത്തിന്റെ ചുമലില്‍ തന്നെ വന്നു.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…