politics

സജീവമായി തൃശൂരില്‍

#thrissur #bjpkeralam #newsleader #malayalamnews #sureshgopi #narendramodi

Newsleader – തൃശൂരില്‍ മഹിളാസമ്മേളനത്തോനടനുബന്ധിച്ച റോഡ് ഷോയില്‍ ജീപ്പില്‍ പ്രധാനമന്ത്രിക്കു തൊട്ടരികെ സുരേഷ്ഗോപിക്കു ഇടം നല്‍കിയിരുന്നു. എന്നാല്‍ സമ്മേളനത്തില്‍ സുരേഷ്ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു വാക്കുപോലും മോദി അന്നു മിണ്ടിയില്ല. തൃശൂരില്‍ സുരേഷ്ഗോപിക്കുവേണ്ടി നേരത്തെ ചുമരെഴുത്തും നടത്തിയിരുന്നു. അധികം വൈകാതെ ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പ്രസിദ്ധീകരിക്കുമെന്നും അതില്‍ തൃശൂരില്‍ സുരേഷ്ഗോപിയുടെ പേരുണ്ടായിരിക്കുമെന്നാണ് ബിജെപി നേതാക്കള്‍ കരുതുന്നത്. കേരളത്തില്‍ ബിജെപി ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന എ ക്ലാസ് മണ്ഡലമാണ് തൃശൂര്‍.

Latest malayalam news : English summary

Suresh Gopi was given a seat next to the Prime Minister in the jeep during the road show in connection with the women's conference in Thrissur. But even though Sureshgopi's candidature was expected to be announced in the conference, Modi did not utter a single word that day. A mural was also done for Sureshgopi in Thrissur. Soon the first list of BJP candidates will be published and Suresh Gopi will be in Thrissur
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago