പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് കടയടപ്പിക്കാന്‍ വടിവാളെടുത്ത രണ്ടുപേരെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. മുല്ലശ്ശേരി സ്വദേശികളായ ഷാമില്‍, ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. വടിവാളുകൊണ്ടടിച്ച് രണ്ട് കടകളുടെ ചില്ല് അടിച്ച് തകര്‍ത്തിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ ബസിനു കല്ലെറിഞ്ഞ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് വടക്കാഞ്ചേരിയില്‍ പിടിയിലായത്. മുള്ളൂര്‍ക്കരയില്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ല് തകര്‍ത്ത കേസിലെ പ്രതികളെന്ന് കരുതുന്നവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വെട്ടിക്കാട്ടിരി സ്വദേശികളായ നൗഫല്‍, റഫീക്ക് എന്നിവരാണ് പിടിയിലായത്.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…