Menu

Follow Us On

ചരിത്രത്തിലെ ഏറ്റവും വലിയ വിട്ടുവീഴ്ച്ച

#thrissur #onlinenews #newsleader #malayalamnews #indiannationalcongress #indiaalliance #loksabhaelection2024 #loksabaelection2024 #rahulgandhi #kharge

Newsleader – 101 സീറ്റുകളാണ് ഇത്തരത്തില്‍ ഇത്തവണ കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്ക് വിട്ടുകൊടുത്തത്. 2019 നെ അപേക്ഷിച്ച് കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ 93 ന്റെ കുറവാണുള്ളത്. സഖ്യത്തിന്റെ നിലനില്‍പ്പിനായി പാര്‍ട്ടി വിട്ടുവീഴ്ച്ചചെയ്ത് വലിയപാര്‍ട്ടി എന്ന തലക്കനം ഒഴിവാക്കി ചെറിയകക്ഷികളുടെകൂടി ആവശ്യം കോണ്‍ഗ്രസ് പരിഗണിക്കുകയായിരുന്നുവെന്നു. 330 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും സൂറത്തിലെ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളുകയും ഇന്‍ഡോറില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേരുകയും ചെയ്തതോടെയാണ് രണ്ട് സീറ്റുകളുടെ കുറവുണ്ടായത്.

Latest malayalam news : English summary

This time, 101 seats were given to the Congress allies. Compared to 2019, the number of seats contested by the Congress is 93 less. For the survival of the alliance, the party compromised and removed the title of big party and considered the demand of small parties as well. Congress announced candidates in 330 seats, but rejected the nomination of the Surat candidate and Indore

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –