politics

പൗരപ്രമുഖരുടെ ഭക്ഷണത്തിന് 16.08 ലക്ഷം

#thrissur #pinarayivijayan #newsleader #newyearcelebration #ldf #ldfgovernment #keralagovernment #chiefminister

Newsleader – വിരുന്നില്‍ പൗരപ്രമുഖരുടെ ഭക്ഷണത്തിന് മാത്രം 16.08 ലക്ഷം രൂപയാണ്. ക്രിസ്മസ്‌കേക്ക് നല്‍കിയതിന് 1.2 ലക്ഷം രൂപ ചെലവായി. മസ്‌കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി പൗരപ്രമുഖര്‍ക്ക് വിരുന്ന് നല്‍കിയത്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് ഒമ്പതു ലക്ഷം രൂപയാണ് ചെലവായിരുന്നത്. വിരുന്നിന് ശേഷം തിരികെ പോകുന്ന പൗരപ്രമുഖര്‍ക്ക് സമ്മാനമായി നല്‍കിയ ക്രിസ്മസ് കേക്കിനാണ് ഒരു ലക്ഷത്തി ഇരുതിനായിരം രൂപ ചെലവായത്. വിരുന്നിന് ക്ഷണക്കത്ത് അച്ചടിച്ചതിന് സ്ഥാപനത്തിന് 10,725 രൂപയും അനുവദിച്ചിട്ടുണ്ട്

Latest malayalam news : English summary

16.08 lakhs only for the food of civic dignitaries at the banquet. 1.2 lakh rupees were spent on the Christmas cake. The Chief Minister gave a banquet to the civic leaders at the Muscat Hotel. Last year, the Chief Minister's Christmas-New Year party cost Rs 9 lakh. One lakh and two thousand rupees were spent on the Christmas cake which was given as a gift to the civic dignitaries who were returning after the feast.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago