Menu

Follow Us On

കേജ്രിവാളിന് പിഴച്ചു

#thrissur #onlinenews #newsleader #malayalamnews #annahazare #aravindkejriwal #kejriwal #kejrival #loksabhaelection2024

Newsleader – ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കര്‍ശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവര്‍ക്കല്ല, മറിച്ച് അല്ലാത്തവര്‍ക്കാണ് വോട്ടുകള്‍ നല്‍കേണ്ടത്. പണത്തിനോടുള്ള ആസക്തി കെജ്രിവാളിനെ അഴിമതിക്കാരന്‍ ആക്കിയെന്നും ഹസാരെ പ്രതികരിച്ചു.

Latest malayalam news : English summary

Aam Aadmi Party founder leader Anna Hazare has taken a strict stand against Delhi Chief Minister Arvind Kejriwal. Votes should be given not to those who are under ED investigation but to those who are not. Hazare also responded that Kejriwal's addiction to money made him corrupt.

Image 34
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –