Newsleader – സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് നടത്തുന്ന മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കും.500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍,തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര,കര്‍ഷക ക്ഷേമം ചൂണ്ടിക്കാട്ടി റൈതു ഫരോസ പദ്ധതി. ഏക്കറിന് 15,000 വാര്‍ഷിക ഗ്രാന്റ്,ഗൃഹജ്യോതി പദ്ധതി പ്രകാരം 200 യൂണിറ്റ് സൗജന്യ വൈദ്യുതി,തെലങ്കാന സംസ്ഥാനത്തിന് വേണ്ടി പോരാടിയവര്‍ക്ക് സൗജന്യഭൂമി,വീടില്ലാത്തവര്‍ക്ക് 5 ലക്ഷം രൂപയും സ്ഥലവും,പ്രായാധിക്യമുള്ളവര്‍ക്ക് 4000 രൂപ പ്രതിമാസ പെന്‍ഷനും ഇന്‍ഷ്വറന്‍സും എന്നിവയാണ് കോണ്‍ഗ്രസിന് വാഗ്ദാനം നല്‍കിയിരിക്കുന്നത
Latest malayalam news : English summary
According to the Mahalakshmi scheme aimed at women voters, women will be given 2500 rupees per month, a gas cylinder for 500 rupees, free travel for women in the buses of Telangana Transport Corporation, and the Raitu Pharosa scheme, pointing out farmers’ welfare. 15,000 per acre in annual grant, 200 units of free electricity under Grihajyoti scheme,