Newsleader – തത്തകളെ അനധികൃതമായി കൈവശംവെച്ചുവെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിന്റെ നടപടി.ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് പി എം കെ തമിഴ്നാട്ടില്‍ മത്സരിക്കുന്നത്. പ്രചാരണങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പിലെ തന്റെ വിജയം പ്രവചിക്കാന്‍ താങ്കര്‍ ബച്ചന്‍ കൈനോട്ടക്കാരനെ സമീപിച്ചിരുന്നു. തുടര്‍ന്ന് തങ്ങളുടെ കൈവശമുള്ള നാല് തത്തകളില്‍ ഒന്നിനെ കൊണ്ട് സഹോദരങ്ങളില്‍ ഒരാള്‍ ചീട്ട് എടുപ്പിച്ചു.
Latest malayalam news : English summary
The action of the forest department was accused of illegal possession of parrots. PMK is contesting in Tamil Nadu in alliance with BJP. During the campaigns, Thanker Bachchan had approached a fortune teller to predict his election victory. Then one of the brothers drew lots with one of the four parrots they had.