politics

അനാവശ്യ ചെലവുകള്‍ക്കെല്ലാം വിലക്ക്

#knbalagopal #onlinenews #newsleader #malayalamnews #ldfgovernment

Newsleader – എം.എല്‍.എ.മാരുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന പദ്ധതിക്ക് ഭരണാനുമതി നല്‍കുന്നത് ഡിസംബര്‍ 31വരെയും നീട്ടി. നിയമപ്രകാരം ആസ്തിവികസന പദ്ധതിക്ക് ഭരണാനുമതി അതത് സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ പാഴാകും. കഴിഞ്ഞ വര്‍ഷം മഴ കൂടിയതിനാല്‍ ഇത് കഴിഞ്ഞില്ല. അതുപരിഗണിച്ച് രണ്ടുതവണയായി ഈ വര്‍ഷം സെപ്തംബര്‍ വരെ സര്‍ക്കാര്‍ സമയപരിധി നീട്ടി. എന്നിട്ടും ഭരണാനുമതി നല്‍കാനാകാത്ത സാഹചര്യത്തിലാണ് ഡിസംബര്‍ വരെ നീട്ടിയത്.

Latest malayalam news : English summary

Administrative approval for last financial year’s asset development project of MLAs has been extended to December 31. As per law, the administrative approval for the asset development project should be completed in the respective financial year itself. Otherwise it will be wasted. This was not possible last year due to heavy rains. Despite this, the government extended the deadline twice till September this year. However, it was extended till December when administrative permission could not be given.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago