Newsleader – പത്മജ വേണുഗോപാലിന് പിന്നാലെ ബിജെപിയിലേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്കാണിപ്പോള്‍. കോണ്‍ഗ്രസ് നേതാവും സ്പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ്, മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് എന്നിവര്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നു
Latest malayalam news : English summary
After Padmaja Venugopal, there is an influx of Congress leaders to the BJP. Congress leader and former sports council president Padmini Thomas and former DCC general secretary Thambanoor Satish joined BJP today.