politics

തൃശൂരിലെ ട്വിസ്റ്റില്‍ പകരക്കാരന്‍ കെ.മുരളീധരന്‍

#thrissur #onlinenews #newsleader #malayalamnews #padmajavenugopal #bjpkeralam #inckerala

Newsleader – പദ്മജ വേണുഗോപാല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വടകര സിറ്റിംഗ് എംപി കെ. മുരളീധരന്റെ അങ്കത്തട്ട് തൃശൂരിലേക്ക് മാറ്റിയെന്നാണ് വിവരം. ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കുമെന്നും ഉറപ്പായി. പദ്മജ ബിജെപിയിലേക്ക് പോയതിന്റെ ക്ഷീണം മാറ്റാനാണ് കരുണാകരന്റെ പഴയ തട്ടകത്തിലേക്ക് മകന്‍ കെ മുരളീധരനെ എത്തിക്കുന്നത്. ഇതിലൂടെ പദ്മജ ബിജെപിയില്‍ ചേര്‍ന്നതിന്റെ ക്ഷീണം മാറ്റാനാകുമെന്നും നേതൃത്വം വിലയിരുത്തുന്നു. മുരളീധരന്‍ തൃശൂരിലേക്ക് മാറുന്നതോടെ വടകര മണ്ഡലത്തിലേക്ക് ടി.സിദ്ദിഖിന്റെ പേരിനാണ് മേല്‍ക്കൈ വന്നിരിക്കുന്നത്.

Latest malayalam news : English summary

After Padmaja Venugopal left the party and joined the BJP, Vadakara sitting MP K. It is reported that Muralidharan's residence has been shifted to Thrissur. It is also confirmed that KC Venugopal will contest in Alappuzha. Karunakaran's son K Muraleedharan is brought to his old home to relieve the fatigue of Padmaja going to the BJP. The leadership also believes that through this the fatigue of Padmaja joining the BJP can be changed
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago