Newsleader – വീണ്ടും പ്രതാപന്റെ മലക്കം മറിച്ചില്‍. തൃശൂരില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലും ദേശീയതലത്തില്‍ ഇന്ത്യാമുന്നണിയും ബി.ജെ.പിയും തമ്മിലുമാണ് മത്സരമെന്നാണ് പ്രതാപന്‍ ഇപ്പോള്‍ മാറ്റിപ്പറഞ്ഞിരിക്കുന്നത്. നേരത്തേ ബിജെപിയും യുഡിഎഫുമാണ് മത്സരത്തില്‍ എന്നു പറഞ്ഞത് കടുത്ത വിമര്‍ശനം നേരിട്ടിരുന്നു.തന്നെ ടാര്‍ജറ്റ് ചെയ്യുന്ന സംഘപരിവാറിനെ തോല്‍പ്പിക്കാന്‍ നല്ല കമ്യൂണിസ്റ്റുകാര്‍ തയ്യാറാവണമെന്നാണ് ഇപ്പോള്‍ പ്രതാപന്‍ പറയുന്നത്.
Latest malayalam news : English summary
Again Pratapan's malakam is reversed. Prathapan has now said that the contest is between the LDF and the UDF in Thrissur and between the India Front and the BJP at the national level. Earlier, he had faced severe criticism for saying that BJP and UDF were in the race.