Newsleader – സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിനൊപ്പം കേന്ദ്ര നേട്ടങ്ങള്‍ കൂടി ഊന്നിയാണ് രാഷ്ട്രീയ പ്രചാരണം.മോദിയുടെ ഗ്യാരന്റി എന്ന പ്രഖ്യാപനവുമായി തൃശൂരില്‍ പ്രധാനമന്ത്രി തുടക്കമിട്ട പ്രചാരണത്തിന്റെ തുടര്‍ച്ചയായാണ് കെ.സുരേന്ദ്രന് നയിക്കുന്ന പദയാത്ര. 20 ലോക് സഭ മണ്ഡലങ്ങളില്‍ കൂടി കടന്നുപോകുന്ന യാത്ര ഫെബ്രുവരി 27ന് പാലക്കാട്ട് സമാപിക്കും. ഫെബ്രുവരി 12ന് തിരുവനന്തപുരത്തെ പദയാത്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും
Latest malayalam news : English summary
Along with criticizing the state government, the political campaign is emphasizing the central achievements. The padayatra led by K. Surendran is a continuation of the campaign launched by the Prime Minister in Thrissur with the announcement of Modi's guarantee. The journey passing through 20 Lok Sabha constituencies will end at Palakkad on February 27. Union Home Minister Amit Shah will inaugurate the Padayatra in Thiruvananthapuram on February 12