Menu

Follow Us On

വിട്ടുവീഴ്ച ചെയ്യില്ല

#thrissur #onlinenews #newsleader #malayalamnews #amitshah #caa #bjp #amitsha #bjpindia

Newsleader – ആരുടെയും പൗരത്വം എടുത്തുകളയാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും അമിത് ഷാ പറഞ്ഞു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും ജൈനര്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പാര്‍സി അഭയാര്‍ഥികള്‍ക്കും അവകാശങ്ങളും പൗരത്വവും നല്‍കാന്‍ മാത്രമാണ് സിഎഎ എന്ന് ഷാ പറഞ്ഞു.

Latest malayalam news : English summary

Amit Shah said that there is no provision in the law to take away the citizenship of anyone. Shah said that CAA is only to give rights and citizenship to Hindus, Buddhists, Jains, Sikhs, Christians and Parsi refugees from Afghanistan, Bangladesh and Pakistan.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –