Newsleader – തട്ടിപ്പ് അന്വേഷിക്കാനായി സിപിഎം നിയോഗിച്ച പി കെ ബിജു കമ്മീഷനില്‍ ഉള്‍പ്പെട്ടിരുന്നു ാതായി കാണിക്കുന്ന രേഖകള്‍ പുറത്തുവിട്ടിരിക്കയാണ് അനില്‍ അക്കര. താന്‍ ഒരു അന്വേഷണ കമ്മീഷന്റെയും ഭാഗമല്ല എന്ന് പി കെ ബിജു വാര്‍ത്താ സമ്മേളനം വഴി അറിയിച്ചതിന് പിന്നാലെയാണിത്. കരുവന്നൂര്‍ ബാങ്കിലെ സിപിഎം കമ്മീഷന്റെ ഭാഗമായിരുന്നു പികെ ബിജു അക്കാര്യം നിഷേധിക്കുകയാണെന്നും അനില്‍ അക്കര ആരോപിച്ചു.
Latest Malayalam News – English Summary :
Anil Akkara has released documents showing that he was involved in the PK Biju Commission appointed by the CPM to investigate the fraud. This is after PK Biju announced through a press conference that he is not part of any inquiry commission. Anil Akkara also accused PK Biju of denying that he was part of the CPM commission in Karuvannur Bank.