Newsleader – തന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇ.ഡി നടപടിയെന്ന് അനില്‍അക്കര. കരുവന്നൂര്‍ ഗൂഢാലോചനയില്‍ സിപിഎം ജില്ല നേതൃത്വത്തിന് പങ്കുണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞു. ഒരു പാര്‍ട്ടിനേതാവ് 164 പ്രകാരം നല്‍കിയ മൊഴിയില്‍ ജില്ലാ നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണ്. ഇ.ഡി കണ്ടെത്തല്‍ തെറ്റെങ്കില്‍ തോമസ്് ഐസക്കിനെ പോലെ ഹൈക്കോടതിയെ സമീപിയ്ക്കാന്‍ എംഎം വര്‍ഗീസിനെ വെല്ലുവിളിക്കുന്നുവെന്നും അനില്‍ അക്കര മാധ്യമങ്ങളോടു പറഞ്ഞു
Latest malayalam news : English summary
Anil Akkara said that the ED’s action is to confirm his allegations. It has become clear that the CPM district leadership is involved in the Karuvannur conspiracy. The role of the district leadership is clear in the statement given by a party leader under Section 164. Anil Akkara also told the media that he challenges MM Varghese to approach the High Court like Thomas Isaac if the ED finding is wrong.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…