Menu

Follow Us On

വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഒന്നുമില്ല

#thrissur #onlinenews #newsleader #unionbudget2024 #nirmalasitharaman #budget

Newsleader – നികുതി നിരക്കുകളില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച നിര്‍മലാ സീതാരാമന്‍ ജൂലായിയില്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാന്‍ തങ്ങള്‍ക്കാകുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും. രാജ്യത്തെ സമ്പത്ത് വ്യവസ്ഥ ശരിയായ ദിശയിലാണ്. സുതാര്യമായ ഭരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി വീടുകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വികസനത്തിന് പുതിയ നിര്‍വചനം കൊണ്ടുവരും. എല്ലാ മാസവും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും. അങ്കണ്‍വാടി ജീവനക്കാരും ആശ വര്‍ക്കര്‍മാരും ആയുഷ്മാന്‍ ഭാരപത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

Latest malayalam news : English summary

Announcing no change in tax rates, Nirmala Sitharaman also expressed hope that they will be able to present the full budget in July. More schemes will be implemented for the welfare of dairy farmers. The wealth system of the country is in the right direction. The finance minister said that transparent governance is the aim of the government and under the Pradhan Mantri Awas Yojana, two crore houses will be constructed in the next five years.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –