Newsleader – ഇതിനു പുറമേ, 23 ഡി.സി.സി. ഭാരവാഹികള്‍, ഏഴ് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 19 സഹകരണസംഘം പ്രസിഡന്റുമാര്‍ എന്നിവര്‍ക്കൊക്കെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. തന്ത്രപ്രധാന ജില്ലയായ തൃശ്ശൂരിലെ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ നിരീക്ഷണമുണ്ടാകുമെന്നാണ് പ്രഖ്യാപനം.
Latest malayalam news : English summary
Apart from this, 23 D.C.C. Show-cause notices will be issued to office-bearers, seven panchayat presidents and 19 cooperative society presidents. It has been announced that daily activities in Thrissur, which is a strategic district, will be monitored. Latest Malayalam news : English summary