#thrissur #onlinenews #newsleader #malayalamnews #marandrewsthazhath #syromalabararchdiocese #thrissurarchdiocese #thrissurnews
Newsleader – സംസ്ഥാനത്തെ ക്രൈസ്തവസമൂഹം കടുത്ത വിവേചനം നേരിടുന്നു തായി തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ കളക്ടറേറ്റിലേക്ക് നടന്ന അവകാശദിനറാലിയും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ ആനുകൂല്യവിതരണത്തില്‍ 80:20 അനുപാതം ഭരണഘടനാവിരുദ്ധമാണെന്നു പറഞ്ഞ ഹൈക്കോടതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സര്‍ക്കാരില്‍നിന്ന് ക്രൈസ്തവര്‍ നിലപാട് വിവേചനത്തിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
Latest malayalam news : English summary
Archbishop Mar Andrews of Thrissur Archdiocese said that the Christian community in the state is facing severe discrimination. He was inaugurating the rights day rally and dharna held at Thrissur Collectorate. He said that the 80:20 ratio in the distribution of minority benefits is unconstitutional and the High Court approached the Supreme Court and said that the attitude of Christians from the government is an example of discrimination.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…