Newsleader – തമിഴ്‌നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല. അത്ഭുതപ്പെടേണ്ട. ഇത് കേരളത്തിലെ ഉത്തരവദിത്തപ്പെട്ട ഒരു മന്ത്രി പറഞ്ഞതാണ്. മന്ത്രി സജിചെറിയാന്റെ വകയാണ് ഈ പ്രസ്താവന. കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ട്. അതിനോട് സഹകരിക്കാന്‍ കര്‍ഷകര്‍ തയ്യാറാകുന്നില്ല എന്നാണ് മന്ത്രി ചെറിയാന്‍ പറഞ്ഞത്. അതേസമയം തൃശൂരില്‍ ജോസ് കെ.മാണി പറഞ്ഞത് മറ്റൊന്നാണ്.
Latest malayalam news : English summary
As long as there is rice in Tamil Nadu, no one will go hungry in Kerala. Don’t be surprised. This was said by a mandated minister in Kerala. This statement is from Minister Sajicherian. If we do not cultivate in Kerala, nothing will happen. The government is bringing in billions of rupees and doing development. Minister Cherian said that the farmers are not ready to cooperate with it. Meanwhile, Jose K. Mani said something else in Thrissur.