Newsleader – ഉച്ചയ്ക്കു രണ്ടുമണിയോടെ സിപിഐ തൃശൂര്‍ ജില്ല കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍ അടക്കമുളള ജില്ല കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തിരുന്നു. ബാലചന്ദ്രനും യോഗത്തില്‍ പങ്കെടുത്തു. മുന്‍എംപി സിഎന്‍ ജയദേവന്‍, മുന്‍മന്ത്രി കെ.പി.രാമചന്ദ്രന്‍, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ തുടങ്ങിയവരും യോഗത്തിനെത്തിയിരുന്നു. നിലവിലുണ്ടായിരുന്ന അനുകൂല സാഹചര്യം പ്രതികൂലമാക്കിയെന്ന കടുത്ത വിമര്‍ശമാണ് സിപിഎം -സിപിഐ നേതാക്കള്‍ എംഎല്‍എക്കെതിരെ ഉന്നയിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ബാലചന്ദ്രന്‍ സാമൂഹിക മാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചത്.
Latest malayalam news : English summary
At a meeting held at CPI Thrissur district committee office at around 2 pm, former minister V.S. District committee members including Sunil Kumar were present. Balachandran also attended the meeting. Former MP CN Jayadevan, former minister KP Ramachandran, former district panchayat president Sheela Vijayakumar and others also attended the meeting.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…